മൌന മെഘങളേ…
ശാന്തതീരങളേ…
കരയനനുവദിക്കൂ….
ശാന്തതീരങളേ…
കരയനനുവദിക്കൂ….
ഒന്നു കരയാഅനനുവദിക്കൂ…
വര്‍ഷമെ ശീഷിരമേ,,
കാറ്റിന്‍ സുഗന്ധമേ,,,
പാടാനനുവദിക്കൂ ,,,,,,വ്യഥകള്‍
പടാനനുവദിക്കൂ,,,,,,,
നൂലറ്റ പട്ടം പോല്‍….
പുഞ്ച വയല്‍ വരമ്പില്‍
ആപ്പൂപ്പന്‍ താടിയായ്
ഓടിക്കളിചതും
മറക്കാനനുവദിക്കൂ
കാലമേ,,,
മറക്കാനനുവദിക്കൂ….
ഇത്തിരി ചേറുമായ്
മണ്ണപ്പം ചുട്ടതും…
കണ്ണാരം പൊത്തിനമ്മള്‍..
കുസ്രുതി കളീചതും….
വെറുക്കാനനുവദിക്കൂ… പ്രിയ സഖി നീ......
അകലാനനുവദിക്കൂ…….
വര്‍ഷമെ ശീഷിരമേ,,
കാറ്റിന്‍ സുഗന്ധമേ,,,
പാടാനനുവദിക്കൂ ,,,,,,വ്യഥകള്‍
പടാനനുവദിക്കൂ,,,,,,,
നൂലറ്റ പട്ടം പോല്‍….
പുഞ്ച വയല്‍ വരമ്പില്‍
ആപ്പൂപ്പന്‍ താടിയായ്
ഓടിക്കളിചതും
മറക്കാനനുവദിക്കൂ
കാലമേ,,,
മറക്കാനനുവദിക്കൂ….
ഇത്തിരി ചേറുമായ്
മണ്ണപ്പം ചുട്ടതും…
കണ്ണാരം പൊത്തിനമ്മള്‍..
കുസ്രുതി കളീചതും….
വെറുക്കാനനുവദിക്കൂ… പ്രിയ സഖി നീ......
അകലാനനുവദിക്കൂ…….
‘ചിരട്ടവയലിന്‍‘ എന്ന ടെലി ഫിലിമിനു വേണ്ടി മുഹ്സിന്‍ അലി കുരിക്കള്‍ സംഗീതം നല്‍കി..സുഹ്രുത്ത് റസീസ് അഹമ്മദ് ശബ്ദം നല്‍കി..
ഓഡിയോ ഇതാ ഇവിടെ
5 comments:
ആര്‍ബിയുടെ തൂലിക ചലിക്കട്ടെ.
അനുവദിച്ചിരിക്കുന്നു.. എല്ലാമിങ്ങ് പോരട്ടെ...
ചില അക്ഷരപ്പിശാചുക്കളെ തിരുത്തുക..
ചിരട്ടവയലിന്‍‘ എന്ന ടെലി ഫിലിമിനു വേണ്ടി മുഹ്സിന്‍ അലി കുരിക്കള്‍ സംഗീതം നല്‍കി..സുഹ്രുത്ത് റസീസ് അഹമ്മദ് ശബ്ദം നല്‍കി..
അതിന്റെ ഓഡിയോ ഒന്നു പോസ്റ്റ് ചെയുമോ?
ആരെങ്കിലും ഒന്നു സഹായിക്കാമോ...
എങനെയാണു ഓഡിയോ ചേര്‍ക്കുക
Post a Comment