സൂര്യന്‍ മറഞ്ഞതോ,
പകല്‍ വിതുമ്പിയത്..
താരം മറഞഞതോ,
രാവൊളിച്ചത്..
മേഘം കരഞ്ഞതില്‍,
വേനല്‍ വഴിമാറിയില്ലേ..!!.
ചീവീടുണര്‍ന്നതില്‍,,
ഇരുട്ട് സ്വയം മറഞ്ഞുവോ...
പൊന്നോമന കരഞ്ഞതില്‍,
മാത്ര്`ത്വം കണ്ണീര്‍വാര്‍ത്തുവോ...
കാറ്റിന്റെ പിണക്കത്തില്‍,
പുഷ്പം നിഷ്ചലമായ്...
മഴ വരാഞ്ഞതാവാം,
മാക്രികള്‍ കരയാന്‍ മറന്നത്...
സ്വപ്നം വഴി മറന്നതില്‍,
നിദ്രയെന്നില്‍ന്നിന്നോടി ദൂരെ
തൂലിക തന്‍ പിണക്കം,
കടലസെഴുത്താല്‍ നിറഞ്ഞില്ല..
.....................................
.....................................
ഞാന്‍ നിന്നെ കൊതിച്ചന്ന്,
നീയെന്നെ വെറൂത്തുവല്ലേ..
നീയെന്നെ വെറുത്തിട്ടുമിന്നും- പക്ഷെ
ഞാന്‍ നിനക്കായ് കാത്തിരിക്കുന്നു......
No comments:
Post a Comment