
നില്‍ക്കാനുണ്ടായാല്‍..
ഈ കാണും ഭൂമിയെ
അട്ടിമറിച്ചേനെ - ഞാന്‍"
ആര്‍ക്കമഡീസ്-
പറഞ്ഞതോര്‍ക്കുന്നു ഞാന്‍....
ഇറാഖില്‍ പിറന്നകുഞ്ഞ്
വാവിട്ടതില്
പ്രാര്‍ഥിച്ചു - ഞാന്‍"
ആര്‍ക്കമഡീസിന്‍
ബുദ്ധിയും ശൌര്യവും
നല്‍കല്ലെ ദൈവമെ...
ബുഷിന്റെ തലയില്‍"....!!!!!!
ഒരു രാത്രിനീ
കൂട്ടിക്കുറിച്ചുണ്ടാക്കിയ-
അക്ഷരതുണ്ടിനാല്
ലോകം കരിയുന്നു
പിന്നെചാരമാവുന്നു
അവരുതിര്‍ത്ത കണ്ണീരും...
ബാഷ്പമാവുന്നു...
ആല്‍ബര്‍ട്ട്...
നീ അറിയുക-
സൃഷ്ടിപ്പിന്‍ വേദനയിലുമപ്പുറം
വേര്‍പാടിന്‍
തീരാ വേദന.....!!!
ചിന്ത ഓണ്‍ലൈന്‍ മാഗസിനിന്‍ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു..
http://www.chintha.com/node/2879
9 comments:
റിയാസെ, ഇനിയും വരട്ടെ...
gooooood poem
r b keep it up
best of luck 4 u
ആശയവും വരികളും നന്നായിട്ടുണ്ട്...ആശംസകള്‍......
ആര്‍ക്കമഡീസിന്‍
ബുദ്ധിയും ശൌര്യവും
നല്‍കല്ലെ ദൈവമെ...
ബുഷിന്റെ തലയില്‍"....!!!!!!
കൊള്ളാം ആര്‍ബി, നല്ല ആശയവും വരികളും. അഭിനന്ദനങ്ങളും ആശംസകളും.
COMMENTIYAVARKELLAVARKKUM THANKS
കൊള്ളാം നല്ല ആശയം.......ആശംസകള്‍
BBBBBB....മൊബൈല്‍ നമ്പര്‍ അറിയിക്കുക.ഒരു കൂട്ടായ്മ നാളെ സംഘടിപ്പിക്കുന്നുണ്ട്...പ്ലീസ് send to this mail id camerapress@gmail.com
aarbiyude thoolika pole
ennaa ente thoolikayum chalikkuka
kidilan aarbi..
samoohathinte adithattilullavarkku vendi chalikkunna ee thoolika,
oraayiram kollam, iniyum aarjavathode, chalikkatte!!!
koovilan
വളരെ നന്നായിരിക്കുന്നു ആര്‍ബി. വരികളും ആശയവും.....
ആശംസകള്‍..............
യാസി
Post a Comment