ബെഡ് സ്പെയ്സ്

ബെഡ് സ്പെയ്സ്
നാപ്പത് സെന്റില്‍
ഇരുനില വീടുള്ള
നാല്പത്കാരനും
ഇരവിലിരുന്ന്
കണ്ണീര്‍ പൊഴിക്കാന്‍
നാന്നൂറു ദിര്‍ഹമിനൊരു
ഇരുള്‍കൂട്..

6 comments:

ആര്‍ബി said...

ബെഡ് സ്പെയ്സ്

yousufpa said...

കുറഞ്ഞ വാക്കിൽ ഒരായിരം ആത്മവേദന പറഞ്ഞൊതുക്കി.നന്നായിരിക്കുന്നു ചെങ്ങാതി.

Unknown said...

വളരെ ഒതുക്കി അര്‍ത്ഥവത്തായി എഴുതിയിരിക്കുന്നു

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

yes ..u said it

MT Manaf said...

തുണിയുടുക്കാത്ത സത്യം!

ജിപ്പൂസ് said...

സത്യം സത്യം :(