മറവി,
ഹോംവര്‍ക്ക് ചെയ്യാത്ത
ബാല്യത്തിന്റെ
തീരാ ശാപം !
ബര്ത്ഡേ ഓര്‍ക്കാത്ത
കൗമാരത്തിലെ
പൊറുക്കപ്പെടാത്ത പാപം !
ഉറ്റവര്‍ ഒറ്റയാക്കിയ
വാര്‍ധക്യത്തിന് ദിവ്യവരം !
മറവി,
ഭൂതത്തില്‍ കോറിയിട്ട
കല്‍വര മായ്ക്കാന്‍
ഉള്ളിന്റെയുള്ളിലെ
പെന്‍സില്‍ ബോക്സിലെന്നും
കളയാതെ സൂക്ഷിച്ച
എറേസര്‍..!!
50 comments:
മറവി..
അങ്ങനെയും ഇങ്ങനെയും..
മറവി ഒരു കാലം ഒഴിവാക്കാന്‍ എഴുത്തുകാരനെ
സഹായിച്ച വരദാനം ...........
(യവ്വനത്തെ മറന്നതെന്തേ?)
പ്രണയം കളഞ്ഞ
യൗവനത്തിലൊരു
കുളിര്‍മഴ
ഇതു പോരേ ഞാനേ ...:)
ഉറ്റവര്‍ ഒറ്റയാക്കിയ
വാര്‍ധക്യത്തിന് ദിവ്യവരം !
really nice..........
മറവി ഇല്ലായിരുന്നെങ്കിൽ എനിക്ക് ഓര്ർക്കുവാൻ ഒന്നും ഉണ്ടായിരുന്നില്ല.
nalla kavitha.
nannayittunt
.
ആ ഇറേസർ കൊണ്ടു കൽ വരകൾ മായുന്നുണ്ടോ? എങ്കിലെനിക്കതു കടംകൊള്ളാമോ?
@Sarada..
:)
kalvara maaykaavunna rubber ennu kanakkaakikoode
കവിതയുടെ ഒരു ഇറേസര്‍ കൊണ്ടും മായ്ക്കാന്‍ കഴിയാത്ത കാല്‍പ്പാടുകള്‍ ,,
www.adsgod.com
മറവിയുടെ മാറാലയില്‍ മൂടാതെ പോവട്ടെ
ഈ മറവിക്കവിത.............
മറവിയെ മറന്നു തുടങ്ങിയെടോ..
എന്തായാലും ഇങ്ങനെ മറന്നാലോ..
ഞാന്‍ കുണ്ടിതപ്പെട്ടു ഇരിക്കുകയാണ്.. :(
മറവി,
ഉറ്റവര്‍ ഒറ്റയാക്കിയ
വാര്‍ധക്യത്തിന് ദിവ്യവരം ! കൊള്ളാം...
good
നല്ല വരികള്‍
മറവി ഒരനുഗ്രഹം കൂടിയാണല്ലോ !
kavita vayichu vayichu comment marannu!!
kollam ee maravikkarante postukalum vayikkan marakkathe varumallo...
http://heraldgoodearth.blogspot.com
http://echirikavitakal.blogspot.com
ഇതൊക്കെ കാണാന്‍ വൈകിയല്ലോ ഹീശ്വരാ!
കവിതയിലൂടെ ഒഴുകിപ്പോയ അനുഭവം.
ആശംസകള്‍
adipolli kavitha............
മറന്നതെന്തോ ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഒരു പാഴ്ശ്രമമാണെന്ന് അറിഞ്ഞിട്ടു കൂടിയും...അവസാനം എനിക്ക് മനസ്സിലായി..മറവി തന്നെ എന്റെയും പ്രശ്നം.....
aashamsakal...... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane......
ഒരു തരത്തില്‍ അനുഗ്രഹവും മറ്റൊരു തരത്തില്‍ അനുഭവവും !!! മറവി !!
ആശംസകള്‍ !!
ഞാൻ ആദ്യമായണിവിടെ.
എന്തു ഭംഗിയായി എഴുതിയിരിക്കുന്നു.
എത്ര അർത്ഥവത്തായ വാക്കുകൾ.
ആ എറേസർ പലപ്പോഴും അനിവാര്യമാണ്.
ആശംസകളോടെ...
-രാജേഷ്
gambheeramayi...
maraviye marakkamo???
നന്നായിരിക്കുന്നു. അഭിനന്ദനങള്‍
A picture with simple words. Really good. Keep going. AAll the best
ഇവിടെ ആദ്യമാണ് ..മനോഹരം ...ആശംസകള്‍
easiest feeling... nice try...
nannaayitund.eniyum ezuthuka
nannaayitund eniyum ezuthuka
മറവി അനുഗ്രഹമാണ് . ചില സമയങ്ങളിൽ മാത്രം
Kollaam.. nalla nirvachanangal......
aadyamaayaanivide..
virasatha ekaatha cheriya kavithakal...
Aaashamsakal...
https://www.facebook.com/groups/485014194912549
forgetfulness is a blessing. you need not remember bad things for a long time. you will remember good things because you want them to remain in your memory. good poem
ഈ വരികളും ചില മറവികൾ പോലെ മനോഹരം...
ഓർമയും മറവിയും ജീവിതമെന്ന ഒറ്റമ്മ പെറ്റ മക്കളാണ്
ഓർമശക്തിയെ അളക്കാനുള്ള ഒരു ഉപകരണം അല്ലെ ഈ മറവി
We, Invite all of you to Submit Your Work And Win Prize!!!
We will publish all your entries in our site.
Submit works to Email: [www.sarbath.com@gmail.com]
Format should be
Title:
Content:
Your Name:
Contact Email (Social Media Profile Links, )
We Do not Publish Your Email Ids anywhere.
We Do not alter your contents.
Thank You,
Admin
(If you have any question, please send to the above mail id)
മറവിയെ കുറിച്ച് ഓര്ത് നോക്കി
മനസ്സിന് സുഖം തരുന്ന മറവി ..
ഓർമയിൽ തെളിയുന്ന ചില മറവികൾ
മറക്കാൻ കൊതിക്കുന്ന ചില ഓർമ്മകൾ
ഇതൊക്കെയേ കയ്യിലുള്ളു
like it
good
อั้ยย่ะ โปรโมชั่นคาสิโนออนไลน์ โดนๆ ติดต่อได้ที่ http://hi111.net
First of all let me tell you, you have got a great blog. I am interested in looking for more of such topics and would like to have further information. Hope to see the next blog soon.
No Addicton Powder
Sandhi Sudha Oil
Slim N Lift Aire Bra
Hanuman Chalisa Yantra
Hanuman Chalisa Yantra
Step Up Height growth fomula
Nalla Kavitha.. Best wishes from free sunni matrimny
Find best online jobs ever where you can earn monthly earning without any risk, part time data entry copy pasting and facebook jobs, Join now
श्री गणेश जी की आरती
sansadhan
Irregular Verbs
Occupation Meaning in Hindi
شركة كشف تسربات المياه بالدمام
Post a Comment