അന്നൊരു
മഞ്ഞുള്ള പ്രഭാതത്തിലാണ്
ജീവിതാര്‍ഥങ്ങളുടെ ഭാണ്ഡവുമായ്
വ്ര്ദ്ധന്‍ -
ഈ മരച്ചുവട്ടില്‍ വന്ന്,
മെല്ലെയെന്‍ മനസ്സില്‍,
ചേക്കേറിയത്,
വിരഹം, ചതി,ഏകാന്തം
അനുഭവങ്ങളെറെയാണെന്നെന്നെ
പറഞ്ഞുക്കെള്‍പിച്ചയാള്‍
പാല്‍തന്ന കാലത്തെ,
പച്ചപുല്ലൂണും-
പാല്‍ വറ്റി -പിന്നെ
ഒരു കൊടി വൈകോലിനായലഞ്ഞതും
ഒരു ചെറു പുഞ്ചിരിയിലൊതൊക്കി,
വ്ര്ദ്ധന്‍-
പഴം പുരാണത്തിന്‍ കെട്ടഴിച്ചെനിക്കായ്...
യൌവനം വെടിഞ്ഞ്
പ്രവാസിയായ് പിന്നെ
ഊരുതെനണ്ടിയായ്..
ഒടുവില്‍,
കൂടുവിട്ടേകിയായ്,
കൂട്ടിനാരൊക്കെയുണ്ടായിട്ടും....
ഹരിതാഭയായ് തണല്‍നല്‍കി
മഞ്ഞയായ് പൊഴിഞ്ഞ്
കാലടീകളിലമര്‍ന്ന്
ചക്രശ്വാസം വലിക്കുന്നിയാള്‍...
കാലത്തിന്‍
ഭിന്നമുഖങ്ങളില്‍ വഞ്ചിതനായ്
നിസ്സഹായതതന്‍,
മേലങ്കിയണിഞ്ഞ്
ആ മിക്ഴികളെന്നെ നോക്കി,
മൌനമായ് വാചാലമാവുമെന്നും
വരിഞ്ഞുണങ്ങിയ തൊലികള്‍,
തീരാപ്രവാസത്തിന്‍,
ഛായമുണങ്ങാത്ത
കാന്‍വാസാണിന്നും...
x x x x x x x x
ആ വ്ര് ദ്ധന്‍
ഇവിടെ വന്നു ഇന്നും...
എന്നെ നോക്കിയൊരുപാട് കരഞ്ഞു
പിന്നെ ഉണങ്ങിയൊടുങ്ങാറായ,
ചീനിമരത്തിന്‍
ഓട്ടത്തണലില്‍
പതിയെ മയങ്ങി..
പുളിച്ചുനാറുന്ന ഭാണ്ഡത്തില്‍
മുടികൊഴിഞ്ഞ തലചായ്ച്,
അഴുക്ക് മെഴുപ്പാക്കി,
പാതി നഗ്നനായ്..
ഇനിയൊരുദയം കാക്കാതെ,
ആരാലുമുണര്‍തപ്പെടാതെ,
എന്‍ കൈകള്‍ കൂട്ടിപ്പിടിച്ച്,
പതിയെ... മൌനിയായ്....
മഞ്ഞുള്ള പ്രഭാതത്തിലാണ്
ജീവിതാര്‍ഥങ്ങളുടെ ഭാണ്ഡവുമായ്
വ്ര്ദ്ധന്‍ -
ഈ മരച്ചുവട്ടില്‍ വന്ന്,
മെല്ലെയെന്‍ മനസ്സില്‍,
ചേക്കേറിയത്,
വിരഹം, ചതി,ഏകാന്തം
അനുഭവങ്ങളെറെയാണെന്നെന്നെ
പറഞ്ഞുക്കെള്‍പിച്ചയാള്‍
പാല്‍തന്ന കാലത്തെ,
പച്ചപുല്ലൂണും-
പാല്‍ വറ്റി -പിന്നെ
ഒരു കൊടി വൈകോലിനായലഞ്ഞതും
ഒരു ചെറു പുഞ്ചിരിയിലൊതൊക്കി,
വ്ര്ദ്ധന്‍-
പഴം പുരാണത്തിന്‍ കെട്ടഴിച്ചെനിക്കായ്...
യൌവനം വെടിഞ്ഞ്
പ്രവാസിയായ് പിന്നെ
ഊരുതെനണ്ടിയായ്..
ഒടുവില്‍,
കൂടുവിട്ടേകിയായ്,
കൂട്ടിനാരൊക്കെയുണ്ടായിട്ടും....
ഹരിതാഭയായ് തണല്‍നല്‍കി
മഞ്ഞയായ് പൊഴിഞ്ഞ്
കാലടീകളിലമര്‍ന്ന്
ചക്രശ്വാസം വലിക്കുന്നിയാള്‍...
കാലത്തിന്‍
ഭിന്നമുഖങ്ങളില്‍ വഞ്ചിതനായ്
നിസ്സഹായതതന്‍,
മേലങ്കിയണിഞ്ഞ്
ആ മിക്ഴികളെന്നെ നോക്കി,
മൌനമായ് വാചാലമാവുമെന്നും
വരിഞ്ഞുണങ്ങിയ തൊലികള്‍,
തീരാപ്രവാസത്തിന്‍,
ഛായമുണങ്ങാത്ത
കാന്‍വാസാണിന്നും...
x x x x x x x x
ആ വ്ര് ദ്ധന്‍
ഇവിടെ വന്നു ഇന്നും...
എന്നെ നോക്കിയൊരുപാട് കരഞ്ഞു
പിന്നെ ഉണങ്ങിയൊടുങ്ങാറായ,
ചീനിമരത്തിന്‍
ഓട്ടത്തണലില്‍
പതിയെ മയങ്ങി..
പുളിച്ചുനാറുന്ന ഭാണ്ഡത്തില്‍
മുടികൊഴിഞ്ഞ തലചായ്ച്,
അഴുക്ക് മെഴുപ്പാക്കി,
പാതി നഗ്നനായ്..
ഇനിയൊരുദയം കാക്കാതെ,
ആരാലുമുണര്‍തപ്പെടാതെ,
എന്‍ കൈകള്‍ കൂട്ടിപ്പിടിച്ച്,
പതിയെ... മൌനിയായ്....
2 comments:
aadyatheth entethu thanneyaavatte...
kozhinja swapnangalude...
nashta soubhaagyangalude...
nerippodil...pavasasiyude..nissahaayatha...nannaayittund..
വൃദ്ധന്‍
Post a Comment