മറവി,
ഹോംവര്‍ക്ക് ചെയ്യാത്ത
ബാല്യത്തിന്റെ
തീരാ ശാപം !
ബര്‍ത്ഡേ ഓര്‍ക്കാത്ത
കൗമാരത്തിലെ
പൊറുക്കപ്പെടാത്ത പാപം !
ഉറ്റവര്‍ ഒറ്റയാക്കിയ
വാര്‍ധക്യത്തിന് ദിവ്യവരം !
മറവി,
ഭൂതത്തില്‍ കോറിയിട്ട
കല്‍വര മായ്ക്കാന്‍
ഉള്ളിന്റെയുള്ളിലെ
പെന്‍സില്‍ ബോക്സിലെന്നും
കളയാതെ സൂക്ഷിച്ച
എറേസര്‍..!!
24 അഭിപ്രായങങള്‍:
മറവി..
അങ്ങനെയും ഇങ്ങനെയും..
മറവി ഒരു കാലം ഒഴിവാക്കാന്‍ എഴുത്തുകാരനെ
സഹായിച്ച വരദാനം ...........
(യവ്വനത്തെ മറന്നതെന്തേ?)
പ്രണയം കളഞ്ഞ
യൗവനത്തിലൊരു
കുളിര്‍മഴ
ഇതു പോരേ ഞാനേ ...:)
ഉറ്റവര്‍ ഒറ്റയാക്കിയ
വാര്‍ധക്യത്തിന് ദിവ്യവരം !
really nice..........
മറവി ഇല്ലായിരുന്നെങ്കിൽ എനിക്ക് ഓര്ർക്കുവാൻ ഒന്നും ഉണ്ടായിരുന്നില്ല.
nalla kavitha.
nannayittunt
.
ആ ഇറേസർ കൊണ്ടു കൽ വരകൾ മായുന്നുണ്ടോ? എങ്കിലെനിക്കതു കടംകൊള്ളാമോ?
@Sarada..
:)
kalvara maaykaavunna rubber ennu kanakkaakikoode
കവിതയുടെ ഒരു ഇറേസര്‍ കൊണ്ടും മായ്ക്കാന്‍ കഴിയാത്ത കാല്‍പ്പാടുകള്‍ ,,
www.adsgod.com
മറവിയുടെ മാറാലയില്‍ മൂടാതെ പോവട്ടെ
ഈ മറവിക്കവിത.............
മറവിയെ മറന്നു തുടങ്ങിയെടോ..
എന്തായാലും ഇങ്ങനെ മറന്നാലോ..
ഞാന്‍ കുണ്ടിതപ്പെട്ടു ഇരിക്കുകയാണ്.. :(
മറവി,
ഉറ്റവര്‍ ഒറ്റയാക്കിയ
വാര്‍ധക്യത്തിന് ദിവ്യവരം ! കൊള്ളാം...
good
നല്ല വരികള്‍
മറവി ഒരനുഗ്രഹം കൂടിയാണല്ലോ !
kavita vayichu vayichu comment marannu!!
kollam ee maravikkarante postukalum vayikkan marakkathe varumallo...
http://heraldgoodearth.blogspot.com
http://echirikavitakal.blogspot.com
ഇതൊക്കെ കാണാന്‍ വൈകിയല്ലോ ഹീശ്വരാ!
കവിതയിലൂടെ ഒഴുകിപ്പോയ അനുഭവം.
ആശംസകള്‍
adipolli kavitha............
മറന്നതെന്തോ ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഒരു പാഴ്ശ്രമമാണെന്ന് അറിഞ്ഞിട്ടു കൂടിയും...അവസാനം എനിക്ക് മനസ്സിലായി..മറവി തന്നെ എന്റെയും പ്രശ്നം.....
aashamsakal...... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane......
ഒരു തരത്തില്‍ അനുഗ്രഹവും മറ്റൊരു തരത്തില്‍ അനുഭവവും !!! മറവി !!
ആശംസകള്‍ !!
Post a Comment