Showing posts with label ചില്ലു കൊട്ടാരം.... Show all posts
Showing posts with label ചില്ലു കൊട്ടാരം.... Show all posts

ചില്ലു കൊട്ടാരം...

ആ‍ര്‍പ്പോ .. ഹീറോ...!!!1
ഞങ്ങളുടെ കലാലയത്തിനും,
യു ജി സി ഫണ്ട്....!!
കാമ്പസിനൊരഴകായി
കാന്റീനും കക്കൂസും..


ആദ്യോല്‍ഘാടനം-
കക്കൂസിനായിരുന്നു...
ചിലര്‍ സാധകം ചെയ്തു...
ചിലര്‍ ബെല്‍റ്റ് തിരൂകി-
ഹാവൂ...!!!!!!! മൊഴിഞ്ഞ്
പുറത്തു വന്നാഹ്ലാദരായ്....


കമ്മീഷന്‍ വന്നു-
“ഇന്റീരിയര്‍ ഇന്‍സ്പെക്ഷന്‍..?????
കണ്ണാടി ചില്ലുപോലെല്ലാം....
നഗ്ന ചുമരുകള്‍ -
രവിവര്‍മ്മ ചിത്രാലങ്കാരങ്ങള്‍...!!

നാളെയുടെ സാങ്കേതികതക്കവര്‍
‘എ ഗ്രേഡ് ‘ നല്‍കി.....