ചില്ലു കൊട്ടാരം...

ആ‍ര്‍പ്പോ .. ഹീറോ...!!!1
ഞങ്ങളുടെ കലാലയത്തിനും,
യു ജി സി ഫണ്ട്....!!
കാമ്പസിനൊരഴകായി
കാന്റീനും കക്കൂസും..


ആദ്യോല്‍ഘാടനം-
കക്കൂസിനായിരുന്നു...
ചിലര്‍ സാധകം ചെയ്തു...
ചിലര്‍ ബെല്‍റ്റ് തിരൂകി-
ഹാവൂ...!!!!!!! മൊഴിഞ്ഞ്
പുറത്തു വന്നാഹ്ലാദരായ്....


കമ്മീഷന്‍ വന്നു-
“ഇന്റീരിയര്‍ ഇന്‍സ്പെക്ഷന്‍..?????
കണ്ണാടി ചില്ലുപോലെല്ലാം....
നഗ്ന ചുമരുകള്‍ -
രവിവര്‍മ്മ ചിത്രാലങ്കാരങ്ങള്‍...!!

നാളെയുടെ സാങ്കേതികതക്കവര്‍
‘എ ഗ്രേഡ് ‘ നല്‍കി.....

4 comments:

ആര്‍ബി said...

campus ormmayil

ഖത്തറിലൂടെ സഞ്ചരിക്കുമ്പോള്‍. said...

എന്നും മായാതെ കിടക്കുന്ന ആ ഓര്‍മ്മകളിലേക്ക് ഒരു വട്ടം കൂടി എന്നെ ആനയിച്ച ഈ കവിതക്ക് എന്റെ ആശംസകള്‍

ഫത്തു said...

nalla pOst. ente pazhaya campus-um annu kaNmunnil vanna pOle...
All the best

Sapna Anu B.George said...

നല്ല്ല കവിത