ലുങ്കിപെരുമ...

ഗള്‍ഫിലോട്ടു പോരുമ്പോളന്ന്,
അമ്മ തന്ന ലുങ്കിയുടുത്തിവിടെ,
പുറത്തിറങ്ങരുതത്രെ.
ഔറത്ത് കാട്ടി തെരുവില്‍,
നടക്കരുതത്രെ..!!

കോര്‍ണീഷിലിന്നലെയൊരു
സായിപ്പിനെ കണ്ടതില്‍,
ബുദ്ധിയുദിച്ചു- പിന്നെ
ലുങ്കി മുറിച്ചു-
നിക്കറടിച്ചു- മൂന്ന്
അതുടുത്ത്,
സൂക്കിലിറങ്ങി..
ക്ലബ്ബില്‍ കയറി,
കോര്‍ണീഷിലിരുന്നു...
എന്നിട്ടും..
നിന്ദിച്ചില്ലരുമെന്നെ,
വന്ദിച്ചതല്ലാതെ....


അമ്മേ... ക്ഷമിക്ക:..!!!





ഔറത്ത് - നഗ്നത
സൂക് - അങ്ങാടി

16 comments:

വല്യമ്മായി said...

ഇതേ സൂത്രമുപയോഗിച്ച് ഒരു ബംഗാളി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയ്യറിയത് കേട്ടിട്ടുണ്ട്.

ഇളംതെന്നല്‍.... said...

ലുങ്കിപെരുമ കൊള്ളാം ...

memories said...

kollaaam...
nannaayittundu......

ഷംസ്-കിഴാടയില്‍ said...

സ്ഥലകാലങ്ങള്‍ക്കനുസരിച്ച്...
കോലങ്ങള്‍ മാരുന്നു...
നന്നായിട്ടുണ്‍ട്...

ആര്‍ബി said...

നന്ദി
വല്യമ്മായിക്ക്
ഇളംതെന്നലയ് വന്നവര്‍ക്കും,
പ്രിയ സുഹ്ര്ത്ത് ഷംസിനും
പിന്നെയങനെ....

എന്നെന്നും...
നന്ദി.. നന്ദി...

Ajith Polakulath said...

AARBI..

NANNAAYI TTO..
NALLA ASAYAM ANU
NJAN JAGATHIYE ORTHU POYI
ORU CINIMAYIL ...

ITHU SARIKKUM NADAKKUNNA SAMBAVAM ALLE?

THANKS

Kiranz..!! said...

:) നന്നായിരിക്കുന്നു..!

ആര്‍ബി said...

ajitthetta namukku shramikkavunnathe ulloooo

innale qatar vity center llode oru vellakkaaran cheriya oru trouser umittu nadakkunnathu kandu appol manassil thonniyathu ezhuthiyathaaanu...

any way comments nu nanniyundu tto..

kiranz num...thanks....

raseesahammed said...

സംഗതി നന്നായിട്ടുണ്ട്. പക്ഷേ, അക്ഷരപ്പിശാചിനെ സൂക്ഷിക്കുക.
Please correct
നിന്ദിച്ചില്ലരുമെന്നെ to നിന്ദിച്ചില്ലാരുമെന്നെ

കാര്‍വര്‍ണം said...

അതു കലക്കീ

അവതാരിക said...

ലുങ്കി നമ്മുടെ ദേശീയ വസ്ത്രം ആക്കണം.

കരീം മാഷ്‌ said...

ലുങ്കിയുടെ പെട്ടെന്നുള്ള പണിമുടക്ക് (സോറി ഹർത്താലെന്നേ വിളിക്കാവൂ) ആയിരിക്കും കാരണം.ബർമുഡ ഒരു വള്ളികെട്ടി ഉറപ്പു വരുത്തിയിട്ടുണ്ടല്ലോ!

റിയാസ് കൂവിൽ said...

നന്നായിട്ടുണ്ട്..

പേര് “മരിക്കുന്ന ലുങ്കി“ എന്നാക്കാമായിരുന്നു.
:)

വാഴക്കോടന്‍ ‍// vazhakodan said...

ലുങ്കിപെരുമ കൊള്ളാം ...:)

Shaf said...

ലുങ്കി നിരോധനം ശക്തിയാകുമ്പോൾ ഈ കവിത ശ്രെദ്ധേയമാകുന്നു..ബെർളിയുടെ ബ്ലോഗിൽ നിന്നും കിട്ടിയ ലിങ്ക് വഴി ഇവിടെ..
എന്തുകൊണ്ട് മുൻപ് കണ്ടില്ല...
ചിലപ്പോൾ മുൻപ് വായിച്ചാലത്തെതിനെക്കാൾ ഏറെ ഫീൽ ചെയുന്നു ഇപ്പോൾ....
aThanu
the best time yet to come

Siraj Ibrahim said...

തകര്‍പ്പന്‍ !! :)