പന്തെടുക്കാന്‍..

"മരപ്പൊത്തില്‍ വീണ
പന്തെടുക്കാന്‍
ഒരുകുടം വെള്ളമൊഴിച്ചു
ചാചാ നെഹ്റൂ..!"

രണ്‍ടാം ക്ലാസിലിങ്ങനെ
പഠിച്ചിരുന്നു.

ഇവിടെ മുറ്റത്തെ,
കൈയെത്താവുന്ന
കുഴിയില്‍ വീണ
പന്തെടുക്കാന്‍
നൂറു വെള്ള-
ക്കുടങ്ങളുമായി
കാത്ത് നില്‍ക്കുന്നു
പമ്പരവിഡ്ഢികള്‍..

9 അഭിപ്രായങങള്‍:

ആര്‍ബി said...

അന്‍വാര്‍ശ്ശേരിയില്‍..??

ബഷീര്‍ Vallikkunnu said...

കൊള്ളാം

haina said...

നന്നായി

shoukath said...

Nee entha Areya uddeshichathu

ഒഴാക്കന്‍. said...

:)

റ്റോംസ് കോനുമഠം said...

കൊള്ളാം

Pranavam Ravikumar a.k.a. Kochuravi said...

:=))

രോഹുക്കുട്ടന്‍ said...

നന്നായി.....

sandynair said...

സംഭവം കലക്കി മാഷേ.. പക്ഷെ താങ്കള്‍ തെറ്റിദ്ധരിച്ചതാവും, നൂറു കുടം വെള്ളം ഒരടിക്കെടുക്കാന്‍ പറ്റുന്ന കിണറുകള്‍ ഇപ്പോള്‍ കേരളത്തിലുണ്ടോ? പാവങ്ങള്‍ കിണറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ കാലിക്കുടങ്ങളുമായി ക്യൂവില്‍ നിന്നതായിരിക്കും.