ജേണലിസ്റ്റ്

തലയിലുള്ളത്
കാല്‍ക്കല്‍ സമര്‍പ്പിച്ച്
കഴുത്തിലിട്ട
'ഞാനി'ല്‍
സ്വയം നഷ്ടപ്പെടുന്നവന്‍..
കണ്ടത് മറന്ന്,
കേട്ടതിനു പിന്നാലെ
ഓടി തളര്‍ന്നവന്‍...

8 comments:

ആര്‍ബി said...

ജേണലിസ്റ്റ്

ഓലപ്പടക്കം said...

സത്യം.

ശിഹാബ് മൊഗ്രാല്‍ said...

ശരിയാണ്‌.

ചാണക്യന്‍ said...

കുഞ്ഞ് കവിത ഇഷ്ടായി.....

ഓടോ: ഓടുന്ന കുതിരക്ക് --- ഒരു പ്രശ്നമല്ല:):):)

PRADEEPSZ said...

ഗ്രേറ്റ്!!

MT Manaf said...

കഴുത്തിലിട്ട
'ഞാനി'ല്‍....
ഓരോരുത്തരും

AFRICAN MALLU said...

കഴുത്തിലിട്ട ഞാണില്‍ കുരുങ്ങുന്നവര്‍ .. :- )

Kamao Poot said...

Find best Home based Business without any work, just invest and rest with your profit
EarningsClub.com