വടകര നായ പറഞ്ഞത്.....


അരിയുടെ വില
കൂടും...കുറയും,
ഏമാനതൊരിക്കലും,
വാങ്ങാതിരിക്കില്ല -
തിന്നാതിരിക്കില്ല..!!

ബാക്കിവന്നത് പി-
ന്നെച്ചിലാവും..
അതു നക്കി ഞാനും
ഇങ്ങനെ കൂടും
വരും കാലമത്രയും.....
*വടകര ഒരു നായ പറഞ്ഞതാണത്രെ ഇത്..
വടകരക്കാര്‍ ദയവായി ക്ഷമിക്ക....


ഉപ്പയുടെ ഭാഷയില്‍ ഞാന്‍ “കുതര ബ്ട്ട്” നടക്കുന്ന കാലത്ത് സ്ഥിരമായി ഉപമിക്കാറുള്ളത് ഈ വാക്കുകള്‍ കൊണ്ടായിരുന്നു....ഇന്നിന്റെ തലമുറ ഇതുതന്നെയാണെന്ന് പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്..

3 comments:

ആര്‍ബി said...

ഉപ്പയുടെ ഭാഷയില്‍ ഞാന്‍ “കുതര വിട്ട് നടക്കുന്ന കാലത്ത്” സ്ഥിരമായി ഉപമിക്കാറുല്ലത് ഈ വാക്കുകള്‍ കൊണ്ടായിരുന്നു....ഇന്നിന്റെ തലമുറ ഇതുതന്നെയാണെന്ന് പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്..

കൃഷ്‌ | krish said...

വടകര നായ പറഞ്ഞു - കൊട് കൊട്.. കൊടകര.

ഷംസ്-കിഴാടയില്‍ said...

മെയ്യനങ്ങാതെ ഉണ്ണുന്ന ഒരു സമൂഹം വളര്‍ന്ന് വരുന്നു എന്നല്ലേ...
നല്ല ആശയം..പഴമക്കാരുടെ വാക്കില്‍ പതിരില്ല...